---
title: "പി.ടി.എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികം: ഐ.പി സെൻ്റർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14 ന് പന്ന്യങ്കണ്ടിയിൽ"
english_title: "PTH Kolachery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239805/pth-kolachery"
published_at: "2024-10-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe311fd237e_IMG-20241003-WA0077.jpg"
keywords: []
---

# പി.ടി.എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികം: ഐ.പി സെൻ്റർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14 ന് പന്ന്യങ്കണ്ടിയിൽ

> **Lead Summary:** **പന്ന്യങ്കണ്ടി : **പി.ടി.എച്ച് കൊളച്ചേരി മേഖല ഐ പി സെൻറർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടിയിൽ നടക്കും . ഇതിൻ്റെ ഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.ടി.എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിൻ്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി വി അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

## Article Content

**പന്ന്യങ്കണ്ടി : **പി.ടി.എച്ച് കൊളച്ചേരി മേഖല ഐ പി സെൻറർ പ്രഖ്യാപന സമ്മേളനം ഒക്ടോബർ 14ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടിയിൽ നടക്കും . ഇതിൻ്റെ ഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി.ടി.എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിൻ്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി വി അസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു . മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി സി കെ മഹ്മൂദ് , വി പി അബ്ദുൽ സമദ് ഹാജി നൂഞ്ഞേരി , എം അബ്ദുൽ അസീസ് , എം കെ കുഞ്ഞഹമ്മദ് കുട്ടി , എ അബ്ദുൽ ഖാദർ മൗലവി തരിയേരി , അഹമ്മദ് തേർലായി , മുനീർ ഹാജി മേനോത്ത് , ഹംസ മൗലവി പള്ളിപ്പറമ്പ് , എൽ നിസാർ , പി.പി താജുദ്ധീൻ , മൻസൂർ പാമ്പുരുത്തി സംസാരിച്ചു 

സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു

രക്ഷാധികാരികൾ: അഡ്വ: അബ്ദുൽ കരീം ചേലേരി,കെ പി അബ്ദുൽ മജീദ്,ജമാൽ കമ്പിൽ,ടി വി അസൈനാർ മാസ്റ്റർ ,സി കെ മഹ് മൂദ് ,ഹംസ മൗലവി പള്ളിപ്പറമ്പ്.

ചെയർമാൻ : മുസ്തഫ കോടിപ്പോയിൽ

ജനറൽ കൺവീനർ: ഹാഷിം കാട്ടാമ്പള്ളി

ഖജാഞ്ചി: അഹ് മദ് തേർലായി

വൈസ് ചെയർമാൻമാർ:ആറ്റക്കോയ തങ്ങൾ,നിസാർ കമ്പിൽ,കുഞ്ഞഹമ്മദ് മയ്യിൽ,എ അബ്ദുൽ ഖാദർ മൗലവി കുറ്റ്യാട്ടൂർ,പി പി സി മുഹമ്മദ് കുഞ്ഞി.

കൺവീനർമാർ : യൂസഫ് മൗലവി കമ്പിൽ,ഹനീഫ പാട്ടയം,പി.പി ഖാലിദ് ഹാജി,കെ പി അബ്ദുൽസലാം പാമ്പുരുത്തി,നിസാർ നമ്പ്രം,കെ പി ജാബിർ,അർഷാദ് പാവന്നൂർ.

സ്റ്റേജ് & ഡെക്കറേഷൻ

ചെയർമാൻ : അബ്ദുൽ അസീസ്

ജന: കൺവീനർ :നസീർ പി കെ പി 

വൈസ് ചെയർമാൻമാർ :ഷംസീർ മയ്യിൽ,നാസർ പാട്ടയം

കൺവീനർമാർ :അബ്ദു പള്ളിപ്പറമ്പ്,റഹീസ് പന്ന്യങ്കണ്ടി.

അംഗങ്ങൾ:ഒ.കെ റഷീദ്,അബ്ദു പന്ന്യങ്കണ്ടി,മുസ്തഫ ആദം വി.ടി,ഒ അഷ്റഫ് ദാലിൽ,പി മുസ്തഫ പന്ന്യങ്കണ്ടി,കെ. നാസർ പന്ന്യങ്കണ്ടി,നൗഫൽ പന്ന്യങ്കണ്ടി,ഇബ്രാഹിം മുല്ലക്കൊടി,റമീസ് എ പി പന്ന്യങ്കണ്ടി,എം സലാം പന്ന്യങ്കണ്ടി

*പ്രചാരണം*

*ചെയർമാൻ* :

കെ പി യൂസഫ് കമ്പിൽ

*ജനറൽ കൺവീനർ* :

മൻസൂർ പാമ്പുരുത്തി

*വൈസ് ചെയർമാൻമാർ*:

അബ്ദുറഹിമാൻ നൂഞ്ഞേരി

പി കെ ഷംസുദ്ദീൻ

ഹാഷിം ഇളമ്പയിൽ

*കൺവീനർമാർ*:

ജാബിർ പാട്ടയം

മുഹ്സിൻ പള്ളിപ്പറമ്പ്

നിയാസ് കമ്പിൽ

*അംഗങ്ങൾ*

ആരിഫ് പാമ്പുരുത്തി

റാസിം പാട്ടയം

കെ സി മുഹമ്മദ് കുഞ്ഞി 

ജുബൈർ കമ്പിൽ

ജബ്ബാർ പി പി

അസ്‌ലം മുല്ലക്കൊടി

സി കെ അബ്ദുൽ ലത്തീഫ്

സി എച്ച് റംഷാദ്

കെ അബ്ദുൽ ലത്തീഫ്

അന്തായി പള്ളിപ്പറമ്പ്

*റിസപ്ഷൻ*

*ചെയർമാൻ* :

വി പി അബ്ദുൽ സമദ് ഹാജി

*ജനറൽ കൺവീനർ* : 

മുനീർ ഹാജി മേനോത്ത്

*അംഗങ്ങൾ*

കെ മുഹമ്മദ് കുട്ടി ഹാജി 

താജുദ്ദീൻ പി പി മയ്യിൽ

എ എ ഖാദർ ചെറുവത്തല

ജുബൈർ മാസ്റ്റർ മയ്യിൽ

ടി.വി ഗഫൂർ കോടിപ്പൊയിൽ

പി കെ ശാദുലി ഹാജി

K P അബ്ദുൽ ഷുക്കൂർ ഹാജി

 കെ ശാഹുൽഹമീദ്

അബ്ദുള്ള നമ്പ്രം

*മീഡിയ*

കെ കെ എം ബഷീർ മാസ്റ്റർ

എം അനീസ് മാസ്റ്റർ

മുനീബ് പാറാൽ

*വളണ്ടിയർ കോ- ഓർഡിനേഷൻ*

*ചെയർമാൻ* :

ഫായിസ് തണ്ടപ്പുറം

*കൺവീനർ* :

വി പി മുസ്തഫ കമ്പിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239805/pth-kolachery)