---
title: "ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി പുഷ്പാർച്ചന നടത്തി"
english_title: "Gandhijayanthi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239653/gandhijayanthi"
published_at: "2024-10-02T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd225586f82_IMG-20241002-WA0101-850x560.jpg"
keywords: []
---

# ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി പുഷ്പാർച്ചന നടത്തി

> **Lead Summary:** **ധർമ്മശാല : **ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി പുഷ്പാർച്ചന നടത്തി ആഘോഷിച്ചു. പ്രസിഡന്റ്‌ കെ പി ആദം കുട്ടിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മാവില പദ്മനാഭൻ, രഘുനാഥ് തളിയിൽ, ഒ വി സരള, പി സുജാത, എം സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**ധർമ്മശാല : **ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി പുഷ്പാർച്ചന നടത്തി ആഘോഷിച്ചു. പ്രസിഡന്റ്‌ കെ പി ആദം കുട്ടിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മാവില പദ്മനാഭൻ, രഘുനാഥ് തളിയിൽ, ഒ വി സരള, പി സുജാത, എം സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239653/gandhijayanthi)