---
title: "ഗാന്ധി സ്മൃതി സംഗമവും ദേശ രക്ഷാപ്രതിജ്ഞയും സംഘടിപ്പിച്ചു"
english_title: "Gandhi day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239648/gandhi-day"
published_at: "2024-10-02T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1f898f615_IMG-20241002-WA0141.jpg"
keywords: []
---

# ഗാന്ധി സ്മൃതി സംഗമവും ദേശ രക്ഷാപ്രതിജ്ഞയും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും ദേശരക്ഷാ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും ദേശരക്ഷാ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു കർഷകർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി സാബുസ് അനുസ്മരണ പ്രഭാഷണം നടത്തി. ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ, ഇ. വിജയൻ മാസ്റ്റർ,വിവിസി ബാലൻ, ഇ ടി .ഹരീഷ്, ടി.സൗമിനി,പി നാരായണൻ,വിജിഷ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239648/gandhi-day)