---
title: "പറശ്ശിനിക്കടവ്  കൊവ്വൽ യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  ഓണോൽത്സവം 2024 സംഘടിപ്പിച്ചു"
english_title: "Kovval yuvashakthi arts "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239646/kovval-yuvashakthi-arts"
published_at: "2024-10-02T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1eab9ce1d_IMG-20241002-WA0140.jpg"
keywords: []
---

# പറശ്ശിനിക്കടവ്  കൊവ്വൽ യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  ഓണോൽത്സവം 2024 സംഘടിപ്പിച്ചു

> **Lead Summary:** 'പറശ്ശിനിക്കടവ് കൊവ്വൽ യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓണോൽത്സ വം2024കൊവ്വലിൽ വച്ച് നടന്നു. വയോജനങ്ങൾക്കുള്ള ഓർമ്മ പരിശോധന 'ബോൾ പാസ്സിങ്ങ് മൽസരങ്ങളും യുവാക്കൾക്കും യവതികൾക്കും കുട്ടികൾക്കും വിവിധ മൽസരങ്ങളും അരങ്ങേറി.

## Article Content

'പറശ്ശിനിക്കടവ് കൊവ്വൽ യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓണോൽത്സ വം2024കൊവ്വലിൽ വച്ച് നടന്നു. വയോജനങ്ങൾക്കുള്ള ഓർമ്മ പരിശോധന 'ബോൾ പാസ്സിങ്ങ് മൽസരങ്ങളും യുവാക്കൾക്കും യവതികൾക്കും കുട്ടികൾക്കും വിവിധ മൽസരങ്ങളും അരങ്ങേറി.

വാർഡ് കൗൺസിലർ ജയശ്രി. കെ വി കുഞ്ഞിരാമൻ 'മോഹനൻ പോള എന്നിവർ ചേർന്ന് വിജയ്കൾക്കുള്ള സാമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239646/kovval-yuvashakthi-arts)