---
title: "റേഷൻ കാർഡ് മസ്റ്ററിങ് നാളെ മുതല്‍ എട്ട് വരെ"
english_title: "Mustering "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239623/mustering"
published_at: "2024-10-02T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd0ff1d9016_Screenshot_20241002_144824_Google.jpg"
keywords: []
---

# റേഷൻ കാർഡ് മസ്റ്ററിങ് നാളെ മുതല്‍ എട്ട് വരെ

> **Lead Summary:** കണ്ണൂര്‍ താലൂക്കിലെ അന്ത്യോദയ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (ഇ-കെവൈസി അപ്ഡേഷന്‍) നാളെ (വ്യാഴം) മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള തീയതികളിലായി റേഷന്‍ കടകളില്‍ നടക്കും. 

## Article Content

കണ്ണൂര്‍ താലൂക്കിലെ അന്ത്യോദയ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് (ഇ-കെവൈസി അപ്ഡേഷന്‍) നാളെ (വ്യാഴം) മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള തീയതികളിലായി റേഷന്‍ കടകളില്‍ നടക്കും. 

അന്ത്യോദയ, മുന്‍ഗണന വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്നും മസ്റ്ററിങ് മസ്റ്ററിങ്ങിനായി റേഷന്‍ കടയിലെത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239623/mustering)