---
title: "പൂക്കോത്ത് തെരുവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഓക്ടോബർ 3 മുതൽ 13 വരെ "
english_title: "Navrathri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239621/navrathri"
published_at: "2024-10-02T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd0f0099586_IMG-20241002-WA0125.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഓക്ടോബർ 3 മുതൽ 13 വരെ 

> **Lead Summary:** തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഓക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും .ഗണപതി ഹോമം, ദേവി ഭാഗവത പാരായണം, ഭജന, പ്രഭാഷണം, ഭക്തി ഗാനമേള, നൃത്തനൃത്ത്യങ്ങൾ, ശാസ്ത്രീയ നൃത്ത സന്ധ്യ തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും .

## Article Content

തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഓക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും .ഗണപതി ഹോമം, ദേവി ഭാഗവത പാരായണം, ഭജന, പ്രഭാഷണം, ഭക്തി ഗാനമേള, നൃത്തനൃത്ത്യങ്ങൾ, ശാസ്ത്രീയ നൃത്ത സന്ധ്യ തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും .

ഓക്ടോബർ 12 ന് ഗ്രന്ഥപൂജ, വാഹന പൂജ, 13 ന് രാവിലെ വിദ്യാരംഭം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239621/navrathri)