---
title: "ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു"
english_title: "Resort "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239561/resort"
published_at: "2024-10-02T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce6b629958_Delhi_man_beats_son_1112022.jpg"
keywords: []
---

# ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു

> **Lead Summary:** ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍നെയാണ് മരിച്ച നിലയില്‍ കണ്ടത്.

## Article Content

ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍നെയാണ് മരിച്ച നിലയില്‍ കണ്ടത്.

സഹോദരന്‍ ശിബിന്‍. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശസ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239561/resort)