---
title: "മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23951/train-accident"
published_at: "2022-02-02T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa08650b3eb_2.jpg"
keywords: []
---

# മുട്ടം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** **പഴയങ്ങാടി: **മുട്ടം സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ ടി. പി .അബ്ദുൾ കരീമി നെ പഴയങ്ങാടി മേൽപ്പാലത്തിനടുത്തുവെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**പഴയങ്ങാടി: **മുട്ടം സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ ടി. പി .അബ്ദുൾ കരീമി നെ പഴയങ്ങാടി മേൽപ്പാലത്തിനടുത്തുവെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭാര്യ : ബീഫാത്തു. മക്കൾ: ഫായിസ്, ഫസൽ, ഫർസാന ,ഫായിസ.മരുമക്കൾ: അബ്ദുൾ സലാം, സാബിർ ,ഫാഹിദ് .സഹോദരി: കുഞ്ഞായിസു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് എട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23951/train-accident)