---
title: "പൊയ്യൂർ റോഡിലെ ഉത്രട്ടാതി വീട്ടിൽ റെജിന.കെ.വി നിര്യാതയായി "
english_title: "Rejna k v "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239505/rejna-k-v"
published_at: "2024-10-02T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc33fbf870_IMG-20241001-WA0231.jpg"
keywords: []
---

# പൊയ്യൂർ റോഡിലെ ഉത്രട്ടാതി വീട്ടിൽ റെജിന.കെ.വി നിര്യാതയായി 

> **Lead Summary:** മയ്യിൽ പൊയ്യൂർ റോഡിലെ ഉത്രട്ടാതി വീട്ടിൽ റെജിന.കെ.വി അന്തരിച്ചു. പരേതനായ റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.ഗോവിന്ദൻ നായരുടെയും യശോദ.സി എന്നവരുടെയും മകളാണ്. 

## Article Content

മയ്യിൽ പൊയ്യൂർ റോഡിലെ ഉത്രട്ടാതി വീട്ടിൽ റെജിന.കെ.വി അന്തരിച്ചു. പരേതനായ റിട്ടയേർഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.ഗോവിന്ദൻ നായരുടെയും യശോദ.സി എന്നവരുടെയും മകളാണ്. 

ഭർത്താവ്: സുരേഷ് ബാബു.സി(കച്ചവടം)

മക്കൾ: അഖിൽ എസ് ബാബു, അനന്യ എസ് ബാബു. സഹോദരങ്ങൾ:സജിന (പള്ളിക്കുന്ന്), ഗിരീഷ് കുമാർ കെ വി (അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ,ആലക്കോട് റേഞ്ച്), സജിമോൻ (ഗൾഫ്).  ശവസംസ്കാരം 2/10/ 2024(നാളെ) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239505/rejna-k-v)