---
title: "സി പി ഐ(എം) വേശാല ലോക്കൽ കമ്മിറ്റി കോടിയേരി ബാലകൃഷ്ണൻ ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു"
english_title: "Death anniversary of kodiyery balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239357/death-anniversary-of-kodiyery-balakrishnan"
published_at: "2024-10-01T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbc032536e1_IMG-20241001-WA0103.jpg"
keywords: []
---

# സി പി ഐ(എം) വേശാല ലോക്കൽ കമ്മിറ്റി കോടിയേരി ബാലകൃഷ്ണൻ ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട്‌ കൂടി പതാക ഉയർത്തി കൊടിയേരി ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട്‌ കൂടി പതാക ഉയർത്തി കൊടിയേരി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239357/death-anniversary-of-kodiyery-balakrishnan)