---
title: "അറിവുത്സവം തളിപ്പറമ്പ നോർത്ത് ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക്‌"
english_title: "K v mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239308/k-v-mesna"
published_at: "2024-10-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb98b38dc71_IMG-20241001-WA0063.jpg"
keywords: []
---

# അറിവുത്സവം തളിപ്പറമ്പ നോർത്ത് ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം കെ.വി. മെസ്നക്ക്‌

> **Lead Summary:** തളിപ്പറമ്പ: എ.കെ.എസ്.ടി.യു.സഹപാഠി അറിവുത്സവം തളിപ്പറമ്പ നോർത്ത് ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കെ.വി. മെസ്ന കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

## Article Content

തളിപ്പറമ്പ: എ.കെ.എസ്.ടി.യു.സഹപാഠി അറിവുത്സവം തളിപ്പറമ്പ നോർത്ത് ഉപജില്ലാ ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കെ.വി. മെസ്ന കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239308/k-v-mesna)