---
title: "എം.ഡി.എം.എയുമായി യുവാവ് പിടിയിലായി "
english_title: "MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239274/mdma"
published_at: "2024-10-01T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb889cb1e64_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# എം.ഡി.എം.എയുമായി യുവാവ് പിടിയിലായി 

> **Lead Summary:** **തളിപ്പറമ്പ് : **എം.ഡി.എം.എസഹിതം യുവാവ് പോലീസ് പിടിയിൽ. എളമ്പേരംപാറ തറമ്മൽ ഹൗസിൽ സാബിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത് പിടിയിലായത്.

## Article Content

**തളിപ്പറമ്പ് : **എം.ഡി.എം.എസഹിതം യുവാവ് പോലീസ് പിടിയിൽ. എളമ്പേരംപാറ തറമ്മൽ ഹൗസിൽ സാബിത്തിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശൻ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239274/mdma)