---
title: "ചാലിൽ കാപ്പാടൻ ദേവി നിര്യാതയായി"
english_title: "Devi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239216/devi"
published_at: "2024-09-30T22:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fadabba0648_IMG-20240930-WA0230.jpg"
keywords: []
---

# ചാലിൽ കാപ്പാടൻ ദേവി നിര്യാതയായി

> **Lead Summary:** ചെമ്മരവയൽ ഇ എം എസ് സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി നിര്യാതയായി.ശവസംസ്കാരം 1-10 -2024 ചൊവ്വാഴ്ച്ച രാവിലെ 9.30 മണിക്ക് കൂളിച്ചാലിൽ.

## Article Content

ചെമ്മരവയൽ ഇ എം എസ് സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി നിര്യാതയായി.ശവസംസ്കാരം 1-10 -2024 ചൊവ്വാഴ്ച്ച രാവിലെ 9.30 മണിക്ക് കൂളിച്ചാലിൽ.

ഭർത്താവ്: പരേതനായ കുപ്പത്തി കുഞ്ഞബു [വെങ്ങര ] മക്കൾ: ലക്ഷ്മണൻ.സി.കെ, ദിനേശൻ.സി. കെ (വയലപ്ര )ശൈലജ. സി.കെ, പ്രേമജ.സി. കെ, പ്രസാദ് .സി.കെ (വെങ്ങര ) മരുമക്കൾ സത്യഭാമ .സി.കെ , സുധ (കൊക്കോട്) , ഉത്തമൻ .എം , സിൽജ (പരവൻ തട്ട] , പരേതനായ വേണു . വി.യു. സഹോദരങ്ങൾ : ശാരദ (ഇടക്കേപ്പുറം), യശോദ .സി.കെ, പരേതനായ കരുണൻ, (ഇടക്കേപുറം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239216/devi)