---
title: "പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Clash "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239212/clash"
published_at: "2024-09-30T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fad6a9215de_IMG-20240930-WA0227.jpg"
keywords: []
---

# പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്. കെഎസ്‌യു ജില്ലാ സെക്രട്ടറി ആഷിലി, ആദർശ് എന്നിവർക്കാണ് പരിക്ക്.

## Article Content

പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്. കെഎസ്‌യു ജില്ലാ സെക്രട്ടറി ആഷിലി, ആദർശ് എന്നിവർക്കാണ് പരിക്ക്.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ട് സുരാജ് കെ വി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി റഹീസ് തില്ലങ്കേരി എന്നിവർ പരിക്ക് പറ്റിയവരെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239212/clash)