---
title: "ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Dyfi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239211/dyfi"
published_at: "2024-09-30T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fad5f8cf12e_IMG-20240930-WA0226.jpg"
keywords: []
---

# ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: പുഷ്പൻ അനുസ്മരണവും മൗന ജാഥയും സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മറ്റി അംഗം സ: മിഥുൻ കണ്ടക്കൈ ഉൽഘാടനം ചെയ്തു വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: പുഷ്പൻ അനുസ്മരണവും മൗന ജാഥയും സംഘടിപ്പിച്ചു. DYFI ജില്ലാ കമ്മറ്റി അംഗം സ: മിഥുൻ കണ്ടക്കൈ ഉൽഘാടനം ചെയ്തു വേശാല മേഖലാ പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.കെ.പ്രിയേഷ് കുമാർ, കെ.നാണു എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239211/dyfi)