പീഡനക്കേസ്: സി പി ഐ(എം) പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പീഡനക്കേസ്: സി പി ഐ(എം) പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Sep 30, 2024 08:26 PM | By Sufaija PP

തളിപ്പറമ്പ്: പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശന്‍,

മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

Dismissed

Next TV

Related Stories
പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്

Sep 30, 2024 10:19 PM

പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക് പരിക്ക്

പയ്യന്നൂർ കോളേജിലും മാടായി കോളേജിലും കെഎസ്‌യു എസ്എഫ്ഐ സംഘർഷം:വിദ്യാർത്ഥികൾക്ക്...

Read More >>
ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 10:16 PM

ഡി വൈ എഫ് ഐ വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു

DYFI വേശാല മേഖല കമ്മറ്റി സ:പുഷ്പൻ അനുസ്മരണം...

Read More >>
സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

Sep 30, 2024 08:53 PM

സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ...

Read More >>
തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

Sep 30, 2024 08:50 PM

തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു...

Read More >>
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

Sep 30, 2024 07:17 PM

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച്...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 04:10 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories










News Roundup






Entertainment News