പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും
Sep 30, 2024 04:10 PM | By Sufaija PP

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ കദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത് സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്പോൾ സ്റ്റാറ്റസിൻ്റെ ട്രാക്ക് പരിശോധിക്കാൻ കഴിയും.

അതേസമയം ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 011-24300606 എന്നതിൽ ബന്ധപ്പെടാം.

PM Kisan Yojana

Next TV

Related Stories
സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

Sep 30, 2024 08:53 PM

സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷ ശിവിർ ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ...

Read More >>
തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

Sep 30, 2024 08:50 PM

തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു...

Read More >>
പീഡനക്കേസ്: സി പി ഐ(എം) പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Sep 30, 2024 08:26 PM

പീഡനക്കേസ്: സി പി ഐ(എം) പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പീഡനക്കേസ്: സി പി ഐ(എം) പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

Sep 30, 2024 07:17 PM

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച്...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 04:08 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്‌കോ അവധി

Sep 30, 2024 04:05 PM

ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്‌കോ അവധി

ഡ്രൈ ഡേയും ഗാന്ധി ജയന്തിയും; അടുത്ത രണ്ട് ദിവസം ബെവ്‌കോ...

Read More >>
Top Stories










Entertainment News