---
title: "ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം സംഘടിപ്പിച്ചു"
english_title: "EMS Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239074/ems-library"
published_at: "2024-09-30T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa569408a31_news-card.jpg"
keywords: []
---

# ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ബുക്ക് ബൈൻ്റിംഗ് പരിശീലനം നടത്തി. സ്മിത അജയകുമാർ പരിശീലനം നൽകി. ജിതിഷ വിശാൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ രാഹുൽ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ബുക്ക് ബൈൻ്റിംഗ് പരിശീലനം നടത്തി. സ്മിത അജയകുമാർ പരിശീലനം നൽകി. ജിതിഷ വിശാൽ അദ്ധ്യക്ഷത വഹിച്ചു. സ്നേഹ രാഹുൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239074/ems-library)