---
title: " ആൺകുട്ടിക്ക്‌ നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ"
english_title: "rape"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/239072/rape"
published_at: "2024-09-30T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa7eaf4d9c9_Untitled-2-web.jpg"
keywords: []
---

#  ആൺകുട്ടിക്ക്‌ നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ

> **Lead Summary:** **തളിപ്പറമ്പ്:** പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റൊരാൾ ഒളിവിൽ.

## Article Content

**തളിപ്പറമ്പ്:** പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റൊരാൾ ഒളിവിൽ.

മുയ്യം പടിഞ്ഞാറ് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരെയുമാണ് കേസെടുത്തത്.

വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ രാത്രി ഇരുവരേയും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു. നന്നായി കൈകാര്യം ചെയ്ത ശേഷം ഒരാളെ പോലീസിലേൽപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/239072/rape)