ഇടിയും മിന്നലും, പിന്നാലെ ശക്തമായ മഴയും കാറ്റും; കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടിയും മിന്നലും, പിന്നാലെ ശക്തമായ മഴയും കാറ്റും; കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
Sep 30, 2024 09:51 AM | By Sufaija PP

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

Thunder and lightning

Next TV

Related Stories
ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

Sep 30, 2024 01:12 PM

ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വനിതാ വേദി ബുക്ക് ബൈൻ്റിംഗ് പരിശീലനം...

Read More >>
മുയ്യത്ത് ആൺകുട്ടിക്ക്‌ നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ

Sep 30, 2024 01:10 PM

മുയ്യത്ത് ആൺകുട്ടിക്ക്‌ നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ

മുയ്യത്ത് ആൺകുട്ടിക്ക്‌ നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ...

Read More >>
പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സസ്‌പെൻഷൻ

Sep 30, 2024 09:47 AM

പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സസ്‌പെൻഷൻ

പു​ഷ്പ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്...

Read More >>
അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും

Sep 30, 2024 09:26 AM

അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും

അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ മൂന്നിന്‌ തുടങ്ങും...

Read More >>
വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 08:55 PM

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട്...

Read More >>
പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

Sep 29, 2024 08:52 PM

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ചതിന് 50,000 രൂപ പിഴ...

Read More >>
Top Stories










News Roundup






Entertainment News