---
title: "വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി"
english_title: "govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238950/govindan"
published_at: "2024-09-29T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f970296cbf3_Untitled-2-web.jpg"
keywords: []
---

# വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **കല്ല്യാശ്ശേരി : **കോലത്തു വയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ .

## Article Content

**കല്ല്യാശ്ശേരി : **കോലത്തു വയൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിമുക്തഭടൻ കൊട്ടോടി ഗോവിന്ദൻ നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ .

ഭാര്യ കോട്ടോളത്ത് ലീല. മക്കൾ: ഷഗീല,ഷബീല, ബിദുല, ബിനേഷ്. മരുമക്കൾ: രാമചന്ദ്രൻ, അനൂപ്, പ്രമോദ്, സ്നിജ. സഹോദരങ്ങൾ: രാഘവൻ , രാമകൃഷ്ണൻ ,ശാരദ, ശ്യാമള, പരേതനായ ബാലൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238950/govindan)