---
title: "മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ്  സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "felicitated the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238940/felicitated-the-top-winners"
published_at: "2024-09-29T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f96d1e30c95_news-card.jpg"
keywords: []
---

# മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ്  സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ നിന്നും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യുഎഇ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

മാടായി അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ നിന്നും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യുഎഇ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ടി കരുണാകരൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. സൊസൈറ്റി പ്രസിഡണ്ട് കെ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി ,വൈസ് പ്രസിഡണ്ട് സുധീർ വെങ്ങര സ്വാഗതം പറഞ്ഞു. സെക്രട്ടറി സോന എം ലക്ഷ്മണൻ, ജോയി ചൂട്ടാട്, ടിവി ബാലകൃഷ്ണൻ ,കെപി നാരായണൻ, ടി വി അബൂബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു , പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238940/felicitated-the-top-winners)