---
title: "മുട്ടോൻ മഹമൂദ് നിര്യാതനായി"
english_title: "mahammood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238794/mahammood"
published_at: "2024-09-29T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8d28d832f5_Untitled-2-web.jpg"
keywords: []
---

# മുട്ടോൻ മഹമൂദ് നിര്യാതനായി

> **Lead Summary:** മാട്ടൂൽ: പരേതനായ വി.പി. കെ.അബ്ദുൽ ഖാദർ മാസ്റ്റർ മുട്ടോൻ അസ്സിയഉമ്മ ദമ്പതികളുടെ മകൻ മുട്ടോൻ മഹമൂദ് നിര്യാതനായി. ഭാര്യ: പി. സി. നഫീസ. മക്കൾ: മുഹ്സിന, ഫാരിസ്,ഷഫിൻ, സാഫിർ, മരുമക്കൾ :മൻസൂർ, ജുമാന, നൂറ, സഹോദരങ്ങൾ : സുബൈർ മുട്ടോൻ, സൗദാബി, ഷമീമ.

## Article Content

മാട്ടൂൽ: പരേതനായ വി.പി. കെ.അബ്ദുൽ ഖാദർ മാസ്റ്റർ മുട്ടോൻ അസ്സിയഉമ്മ ദമ്പതികളുടെ മകൻ മുട്ടോൻ മഹമൂദ് നിര്യാതനായി. ഭാര്യ: പി. സി. നഫീസ. മക്കൾ: മുഹ്സിന, ഫാരിസ്,ഷഫിൻ, സാഫിർ, മരുമക്കൾ :മൻസൂർ, ജുമാന, നൂറ, സഹോദരങ്ങൾ : സുബൈർ മുട്ടോൻ, സൗദാബി, ഷമീമ.

ഷാർജ ദൈദ് ദീർഘകാലം മലയാളി അസോസിയേഷന്റെ പ്രസിഡന്റായും കെ.എം.സി.സി. പ്രസിഡണ്ട്.സെക്രട്ടറി എന്നിവ പ്രവർത്തിച്ചിട്ടുണ്ട്. മാട്ടൂൽ നോർത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും. വേദാമ്പർ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി. ലൈവ് മാട്ടൂലിന്റെ ഡയറക്ട് ബോർഡ് അംഗവുമായിരുന്നു. കബറടക്കം രാവിലെ 11 മണിക്ക് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238794/mahammood)