മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി
Sep 27, 2024 09:40 AM | By Sufaija PP

കണ്ണൂർ: 2024 സെപ്തബർ 26 ന് പുലർച്ചെ പൂതപാറ മയിലാടാത്തടം എന്ന സ്ഥലത്തുവച്ചു വാടക ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചു അനധികൃത ലഹരിമരുന്ന് വില്പന നടത്തി വരുകയായിരുന്ന 'ഫാസില ' നിവാസിൽ ഫഹദ്. കെ(20) എന്നയാളെ 5.242 ഗ്രാം മെതാംഫിറ്റാമിൻ, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി KL 13 S 1600 നമ്പർ ഇന്നോവ കാറിൽ ക്വർട്ടേഴ്സിനു മുൻവശംവെച്ച് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു. സി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. NDPS കേസ് എടുത്തു.

ഇയാൾ മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(gr) ഷിബു. കെ. സി, പ്രിവന്റീവ് ഓഫീസർ (gr) ഖാലിദ്. ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേഷ് ബാബു. പി. വി (കമ്മീഷണർ സ്‌ക്വാഡ് അംഗം), ശരത്. പി ടി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സീമ. പി എന്നിവർ ഉണ്ടായിരുന്നു. തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

caught with ganja and drugs

Next TV

Related Stories
നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

Sep 27, 2024 03:55 PM

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം...

Read More >>
ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

Sep 27, 2024 03:49 PM

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത്...

Read More >>
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്

Sep 27, 2024 12:16 PM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി...

Read More >>
വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

Sep 27, 2024 12:13 PM

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

വീണ്ടും ചരിത്രം കുറിച്ച്...

Read More >>
സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം ആചരിച്ചു

Sep 27, 2024 12:11 PM

സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം ആചരിച്ചു

സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം...

Read More >>
തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു

Sep 27, 2024 09:29 AM

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം...

Read More >>
Top Stories










News Roundup