---
title: "'മജ്ലിസുൽ മഹബ്ബ 2024' 30ന് രയരോം പത്തായ കുണ്ടിൽ"
english_title: "majlisul muhabba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238306/majlisul-muhabba"
published_at: "2024-09-26T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f57d5910ff1_Untitled-2-web.jpg"
keywords: []
---

# 'മജ്ലിസുൽ മഹബ്ബ 2024' 30ന് രയരോം പത്തായ കുണ്ടിൽ

> **Lead Summary:** **രയരോം: **തിരു നബി (സ) ജീവിത ദർശനം എന്ന കാബയിൻ്റെ ഭാഗമായി രയരോം യൂണിറ്റ് കേരളാ മുസ് ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നടത്തുന്ന മജ്ലിസുൽ മഹബ്ബ 30 ന് വൈകുന്നേരം 6 മണിക്ക് പത്തായ കുണ്ടിൽ നടക്കും. ഹുബ്ബുന്നബി പ്രബ്രാഷണം, ഗ്രാൻ്റ് മൗലിദ്, സ്വലാത്ത് മജ് ലിസ് വിദ്ധ്യാത്ഥികളുടെ കലാപരിപാടി, പൊതു പരീക്ഷയിലും സാഹിത്യോത്സവ് ലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാത്ഥികളെ സാന്ത്വനo ഹെൽപ് കെയർ സെൻ്റർ അനുമോദിക്കും. പരിപാടിക്ക് നൂർ മുഹമ്മദ് മിസ് ബാഹി മൊയ്തു മൗലവി രയരോം നേതൃത്വം നൽകും. സർക്കിൾ സോൺ നേതക്കൾ ആശംസ പ്രസംഗം നടത്തും. വിദ്ധ്യാത്ഥികൾ സമ്മാന വിതരണം ഉണ്ടാകും.

## Article Content

**രയരോം: **തിരു നബി (സ) ജീവിത ദർശനം എന്ന കാബയിൻ്റെ ഭാഗമായി രയരോം യൂണിറ്റ് കേരളാ മുസ് ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നടത്തുന്ന മജ്ലിസുൽ മഹബ്ബ 30 ന് വൈകുന്നേരം 6 മണിക്ക് പത്തായ കുണ്ടിൽ നടക്കും. ഹുബ്ബുന്നബി പ്രബ്രാഷണം, ഗ്രാൻ്റ് മൗലിദ്, സ്വലാത്ത് മജ് ലിസ് വിദ്ധ്യാത്ഥികളുടെ കലാപരിപാടി, പൊതു പരീക്ഷയിലും സാഹിത്യോത്സവ് ലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാത്ഥികളെ സാന്ത്വനo ഹെൽപ് കെയർ സെൻ്റർ അനുമോദിക്കും. പരിപാടിക്ക് നൂർ മുഹമ്മദ് മിസ് ബാഹി മൊയ്തു മൗലവി രയരോം നേതൃത്വം നൽകും. സർക്കിൾ സോൺ നേതക്കൾ ആശംസ പ്രസംഗം നടത്തും. വിദ്ധ്യാത്ഥികൾ സമ്മാന വിതരണം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238306/majlisul-muhabba)