---
title: "നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി"
english_title: "smitha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238224/smitha"
published_at: "2024-09-26T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f51c8d6d66b_Untitled-2-web.jpg"
keywords: []
---

# നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി

> **Lead Summary:** നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി. ഏഴോം ബേങ്ക് ബിൽ കലക്ടർ ആണ്. സിപിഐ എം പഞ്ചാരക്കുളം ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏഴോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം കൂടിയാണ്. ഭർത്താവ്: ബാബു. എം അച്ഛൻ:ജനാർദ്ദനൻ. കെ ഇരിങ്ങൽ അമ്മ :ലളിത മക്കൾ : ഷിജിൽ, ശ്രേയ (വിദ്യാർത്ഥി, മൂത്തേടത്ത് സ്കൂൾ )സഹോദരി :നിത അരവഞ്ചാൽ.

## Article Content

നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി. ഏഴോം ബേങ്ക് ബിൽ കലക്ടർ ആണ്. സിപിഐ എം പഞ്ചാരക്കുളം ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏഴോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം കൂടിയാണ്. ഭർത്താവ്: ബാബു. എം അച്ഛൻ:ജനാർദ്ദനൻ. കെ ഇരിങ്ങൽ അമ്മ :ലളിത മക്കൾ : ഷിജിൽ, ശ്രേയ (വിദ്യാർത്ഥി, മൂത്തേടത്ത് സ്കൂൾ )സഹോദരി :നിത അരവഞ്ചാൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238224/smitha)