---
title: "സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മേഖല ദഫ് മത്സരത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു"
english_title: "A welcome team has been formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238126/a-welcome-team-has-been-formed"
published_at: "2024-09-26T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4de0fda452_news-card.jpg"
keywords: []
---

# സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മേഖല ദഫ് മത്സരത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 06 ന് സയ്യിദ് നഗറിൽ വെച്ച് നടക്കുന്ന ഉത്തര മേഖല ദഫ് മത്സരത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഇസ്മായിൽ കോയ വാഹിദ് എ. ബി. സി അബ്‌ദുള്ള, വി. എം അബു, അബ്‌ദുള്ള കാട്ടി, സി. അൻസാരി. സൈനുദ്ധീൻ. എ ടി (ഉപദേശക സമിതി ) നൗഷാദ് മാസ്റ്റർ (ചെയർമാൻ ), വി. എം കാസി, നൗഷാദ് ഇല്യംസ്, റഷീദ്, മുസ്തഫ കെ. ടി (വൈസ് ചെയർമാൻ ), പ്രൊ:ഷമീൽ (ജനറൽ കൺവീനർ ), അസീസ് കുട്ടൻ, അഷ്‌റഫ്‌. കെ, അജ്മൽ കുട്ടൻ, സലീം. കെ (കൺവീനർ ), ഇസ്മായിൽ. കെ (ട്രഷറർ ) സുനൈർ, മുഹമ്മദ്‌, ശമൽ, സീഷാൻ, ഹന്നാൻ എന്നീ കമ്മിറ്റിയെയാണ് തീരുമാനിച്ചത്. വാഹിദ് പനാമയുടെ അദ്ധ്യക്ഷതയിൽ നൗഷാദ് മാസ്റ്റർ യോഗം ഉത്ഘാടനം നിർവഹിച്ചു. അഷ്‌റഫ്‌ സുന്നി നഗർ, ഷമീൽ കെ., വി. എം കാസി, നൗഷാദ് ഇല്യംസ്, സി. അൻസാരി എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **സുന്നി നഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 06 ന് സയ്യിദ് നഗറിൽ വെച്ച് നടക്കുന്ന ഉത്തര മേഖല ദഫ് മത്സരത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഇസ്മായിൽ കോയ വാഹിദ് എ. ബി. സി അബ്‌ദുള്ള, വി. എം അബു, അബ്‌ദുള്ള കാട്ടി, സി. അൻസാരി. സൈനുദ്ധീൻ. എ ടി (ഉപദേശക സമിതി ) നൗഷാദ് മാസ്റ്റർ (ചെയർമാൻ ), വി. എം കാസി, നൗഷാദ് ഇല്യംസ്, റഷീദ്, മുസ്തഫ കെ. ടി (വൈസ് ചെയർമാൻ ), പ്രൊ:ഷമീൽ (ജനറൽ കൺവീനർ ), അസീസ് കുട്ടൻ, അഷ്‌റഫ്‌. കെ, അജ്മൽ കുട്ടൻ, സലീം. കെ (കൺവീനർ ), ഇസ്മായിൽ. കെ (ട്രഷറർ ) സുനൈർ, മുഹമ്മദ്‌, ശമൽ, സീഷാൻ, ഹന്നാൻ എന്നീ കമ്മിറ്റിയെയാണ് തീരുമാനിച്ചത്. വാഹിദ് പനാമയുടെ അദ്ധ്യക്ഷതയിൽ നൗഷാദ് മാസ്റ്റർ യോഗം ഉത്ഘാടനം നിർവഹിച്ചു. അഷ്‌റഫ്‌ സുന്നി നഗർ, ഷമീൽ കെ., വി. എം കാസി, നൗഷാദ് ഇല്യംസ്, സി. അൻസാരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238126/a-welcome-team-has-been-formed)