---
title: "മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "k p kunjikkannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238121/k-p-kunjikkannan"
published_at: "2024-09-26T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4da061bcba_Untitled-2-web.jpg"
keywords: []
---

# മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** വാഹന അപകടത്തില്‍ പരിക്കേറ്റ മുന്‍ ഉദുമ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഒരാഴ്ച മുമ്പ് നീലേശ്വരം പോലീസ് സ്റ്റേഷന്‍ സമീപത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണനെ നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഇന്ന് പുലര്‍ച്ചെയായിരുന്നുഅന്ത്യം.

## Article Content

വാഹന അപകടത്തില്‍ പരിക്കേറ്റ മുന്‍ ഉദുമ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഒരാഴ്ച മുമ്പ് നീലേശ്വരം പോലീസ് സ്റ്റേഷന്‍ സമീപത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണനെ നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഇന്ന് പുലര്‍ച്ചെയായിരുന്നുഅന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238121/k-p-kunjikkannan)