---
title: "കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ"
english_title: "Two people arrested with MDA in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238063/two-people-arrested-with-mda-in-kannur"
published_at: "2024-09-25T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f42e12625a7_news-card.jpg"
keywords: []
---

# കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ. ചാലാട് അമ്പലത്തിൽ സമീപത്തെ എസ് എസ് സുദീപ് കുമാർ, പയ്യാമ്പലം കനിയിൽ പാലത്തെ മുഹമ്മദ് അജിയാസ് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

## Article Content

കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ. ചാലാട് അമ്പലത്തിൽ സമീപത്തെ എസ് എസ് സുദീപ് കുമാർ, പയ്യാമ്പലം കനിയിൽ പാലത്തെ മുഹമ്മദ് അജിയാസ് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238063/two-people-arrested-with-mda-in-kannur)