സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20 വരെ

സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20 വരെ
Sep 25, 2024 06:11 PM | By Sufaija PP

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന തല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി എഡും ആണ് അടിസ്ഥാന യോഗ്യത.

ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. L.T.T.C., D.L.Ed. എന്നീ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20 വരെ. കൂടുതൽ വിവരങ്ങൾക്ക്: lbscentre.kerala.gov.in

Set 2025: Application Until October 20

Next TV

Related Stories
തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Sep 25, 2024 06:16 PM

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ്...

Read More >>
ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

Sep 25, 2024 06:09 PM

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു

Sep 25, 2024 06:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:52 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
വീണ്ടും വര്‍ധിച്ച് സ്വര്‍ണവില

Sep 25, 2024 02:20 PM

വീണ്ടും വര്‍ധിച്ച് സ്വര്‍ണവില

വീണ്ടും വര്‍ധിച്ച്...

Read More >>
കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു

Sep 25, 2024 02:19 PM

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം...

Read More >>
Top Stories










News Roundup