ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ
Sep 25, 2024 06:09 PM | By Sufaija PP

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Minister KB Ganesh Kumar

Next TV

Related Stories
തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Sep 25, 2024 06:16 PM

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ്...

Read More >>
സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20 വരെ

Sep 25, 2024 06:11 PM

സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20 വരെ

സെറ്റ് 2025: അപേക്ഷ ഒക്ടോബർ 20...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു

Sep 25, 2024 06:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം...

Read More >>
അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Sep 25, 2024 03:52 PM

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

അര്‍ജുന്‍റെ ലോറി കണ്ടെത്തി ; ലോറിയുടെ ക്യാബിനുള്ളില്‍...

Read More >>
വീണ്ടും വര്‍ധിച്ച് സ്വര്‍ണവില

Sep 25, 2024 02:20 PM

വീണ്ടും വര്‍ധിച്ച് സ്വര്‍ണവില

വീണ്ടും വര്‍ധിച്ച്...

Read More >>
കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു

Sep 25, 2024 02:19 PM

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം...

Read More >>
Top Stories










News Roundup