മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് പ്രവർത്തകൻ പി യൂസഫിന്റെ വിയോഗം: അനുശോചനയോഗം സംഘടിപ്പിച്ചു
Sep 25, 2024 06:07 PM | By Sufaija PP

പള്ളിപ്പറമ്പ് : വാഹനാപകടത്തിൽ മരണപ്പെട്ട മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി യൂസഫ് സാഹിബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു . പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടത്തിയ യോഗത്തിൽ മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു .

ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു . മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ പി താഹിർ , ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ , ഡി സി സി സെക്രട്ടറി കെ.സി ഗണേഷൻ , ഡി.സി.സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ ,സി. പി. എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ എൽ നിസാർ , കെ ബാലസുബ്രഹ്മണ്യൻ , കെ മുഹമ്മദ് അശ്രഫ് , കെ.പി അബ്ദുൽ സലാം , കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് , പള്ളിപ്പറമ്പ് മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി , ഹംസ മൗലവി പള്ളിപ്പറമ്പ് , മൂസ കേളോത്ത് , സി.വി യഹ്‌യ തുടങ്ങിയവർ സംസാരിച്ചു.

Death of Muslim League activist P Yousuf

Next TV

Related Stories
ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

Sep 25, 2024 09:21 PM

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി...

Read More >>
യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി

Sep 25, 2024 09:19 PM

യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി

യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക...

Read More >>
പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

Sep 25, 2024 09:14 PM

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍...

Read More >>
കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 09:06 PM

കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ...

Read More >>
നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Sep 25, 2024 08:55 PM

നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Sep 25, 2024 06:16 PM

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ്...

Read More >>
Top Stories










News Roundup






News from Regional Network