---
title: "വീണ്ടും വര്‍ധിച്ച് സ്വര്‍ണവില"
english_title: "Gold price increased again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237964/gold-price-increased-again"
published_at: "2024-09-25T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cefd5a9eb_gold.jpg"
keywords: []
---

# വീണ്ടും വര്‍ധിച്ച് സ്വര്‍ണവില

> **Lead Summary:** രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി. ദുര്‍ബലമാകുന്ന ഡോളര്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഏറെക്കാലത്തിന് ശേഷം ചൈനയില്‍ പലിശ നിരക്ക് കുറച്ചതും വിലയെ സ്വാധീനിച്ചു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത.

## Article Content

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി. ദുര്‍ബലമാകുന്ന ഡോളര്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഏറെക്കാലത്തിന് ശേഷം ചൈനയില്‍ പലിശ നിരക്ക് കുറച്ചതും വിലയെ സ്വാധീനിച്ചു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റം തുടരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237964/gold-price-increased-again)