ബലാത്സം​ഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ

ബലാത്സം​ഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ
Sep 25, 2024 02:13 PM | By Sufaija PP

കൊച്ചി: ബലാത്സം​ഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും. നടപടിക്രമങ്ങൾക്ക് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും. 376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഇടവേള ബാബുവിനെ ഇന്ന് രാവിലെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് ജാമ്യം നൽകിയത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

idavela babu

Next TV

Related Stories
ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

Sep 25, 2024 09:21 PM

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി...

Read More >>
യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി

Sep 25, 2024 09:19 PM

യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി

യുണൈറ്റഡ് പറശ്ശിനി യുഎഇയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക...

Read More >>
പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

Sep 25, 2024 09:14 PM

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

പഴയങ്ങാടിയില്‍ ട്രെയിനിന് നേര കല്ലേറ്; ചില്ലുകള്‍...

Read More >>
കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 09:06 PM

കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ...

Read More >>
നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Sep 25, 2024 08:55 PM

നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Sep 25, 2024 06:16 PM

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന കുഞ്ഞ്...

Read More >>
Top Stories










News Roundup






News from Regional Network