---
title: "ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് സ്വകാര്യ ബസിന്റെ ഒരു വശം തകർന്നു"
english_title: "The lorry's tire burst"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237955/the-lorrys-tire-burst"
published_at: "2024-09-25T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cc498a9a8_news-card.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് സ്വകാര്യ ബസിന്റെ ഒരു വശം തകർന്നു

> **Lead Summary:** **കണ്ണപുരം : **ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നു അപകടം. ആൾ അപകടമില്ല.

## Article Content

**കണ്ണപുരം : **ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നു അപകടം. ആൾ അപകടമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237955/the-lorrys-tire-burst)