കെ.ഒ.പി കാർത്ത്യായനി നിര്യാതയായി

കെ.ഒ.പി കാർത്ത്യായനി നിര്യാതയായി
Sep 25, 2024 09:25 AM | By Sufaija PP

കയരളം: കിളിയളത്തെ കെ.ഒ.പി.കാർത്ത്യായനി (79) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ നമ്പ്യാർ മക്കൾ കെ.ഒ.പി. മനോഹരൻ (CPI(M) ഇരുവാപ്പുഴ ബ്രാഞ്ചംഗം), ഓമന (CPI(M) എരിഞ്ഞിക്കടവ് ബ്രാഞ്ചംഗം), സുരേശൻ, രമേശൻ (CPI(M) പഴശ്ശി ബ്രാഞ്ചംഗം), മുരളി, പരേതനായ രഞ്ചിത്ത്, മരുമക്കൾ രവീന്ദ്രൻ, ശ്രീജ (CPI(M) ഇരുവാപ്പുഴ നമ്പ്രം ബ്രാഞ്ചംഗം), സന്ധ്യ, സിന്ധു, കെ.രേഷ്മ (CPI(M) പുതുകുളങ്ങര ബ്രാഞ്ചംഗം). ശവസംസ്കാരം 25.09.2024 ബുധൻ രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനം.

k o p karthyayani

Next TV

Related Stories
മാടായിക്കാവിലെ മീത്തലെ വീട്ടിൽ ഉമാദേവി നിര്യാതയായി

Sep 27, 2024 09:19 AM

മാടായിക്കാവിലെ മീത്തലെ വീട്ടിൽ ഉമാദേവി നിര്യാതയായി

മാടായിക്കാവിലെ മീത്തലെ വീട്ടിൽ ഉമാദേവി...

Read More >>
നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി

Sep 26, 2024 02:03 PM

നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത നിര്യാതയായി

നരിക്കോട് പഞ്ചാരകുളത്തെ കുനിയാങ്കോട് സ്മിത(42)...

Read More >>
ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു

Sep 25, 2024 09:19 AM

ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു

ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ്...

Read More >>
മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു

Sep 24, 2024 10:05 PM

മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു

മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ...

Read More >>
കെ.വി മറിയം നിര്യാതയായി

Sep 24, 2024 10:03 PM

കെ.വി മറിയം നിര്യാതയായി

കെ.വി മറിയം...

Read More >>
പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി

Sep 24, 2024 10:33 AM

പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി

പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ(88)...

Read More >>
Top Stories










News Roundup