---
title: "ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു"
english_title: "khadeeja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237864/khadeeja"
published_at: "2024-09-25T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f38836ae5ef_Untitled-2-web.jpg"
keywords: []
---

# ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് മരണപ്പെട്ടു

> **Lead Summary:** **വളപട്ടണം: **പ്രമുഖ കഥാകൃത്ത് ശിഹാബുദീന്‍ പൊയ്തുംകടവിന്റെ ഉമ്മ പൊയ്തുംകടവ് ഭാരത് പ്ലൈവുഡ്‌സിന് സമീപത്തെ കദീജ നിര്യാതയായി. സി.പി.ഇബ്രാഹിമിന്റെ ഭാര്യയാണ്. മറ്റ് മക്കള്‍: ഷംസുദ്ദീന്‍, മുനീര്‍, ഷഫീഖ്, ബഷീര്‍, ഫാത്തിബി. മരുമക്കള്‍: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്‌ന, നാസര്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് നടക്കും.

## Article Content

**വളപട്ടണം: **പ്രമുഖ കഥാകൃത്ത് ശിഹാബുദീന്‍ പൊയ്തുംകടവിന്റെ ഉമ്മ പൊയ്തുംകടവ് ഭാരത് പ്ലൈവുഡ്‌സിന് സമീപത്തെ കദീജ നിര്യാതയായി. സി.പി.ഇബ്രാഹിമിന്റെ ഭാര്യയാണ്. മറ്റ് മക്കള്‍: ഷംസുദ്ദീന്‍, മുനീര്‍, ഷഫീഖ്, ബഷീര്‍, ഫാത്തിബി. മരുമക്കള്‍: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്‌ന, നാസര്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237864/khadeeja)