പുതിയ കേസുകളില്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

പുതിയ കേസുകളില്ല; മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു
Sep 24, 2024 10:11 PM | By Sufaija PP

മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ സ്കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ ഏർപ്പെടുത്തിയിരുന്നത്. അതേസമയം 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക

Nipa restrictions in Malappuram withdrawn

Next TV

Related Stories
യുവകലാസാഹിതി അവതരിപ്പിക്കുന്ന 'പെരുംആൾ' നാടകം കണ്ണൂരിൽ അരങ്ങേറും

Sep 24, 2024 10:16 PM

യുവകലാസാഹിതി അവതരിപ്പിക്കുന്ന 'പെരുംആൾ' നാടകം കണ്ണൂരിൽ അരങ്ങേറും

യുവകലാസാഹിതി 'പെരുംആൾ' നാടകം കണ്ണൂരിൽ...

Read More >>
‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Sep 24, 2024 07:00 PM

‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

‘പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ല, ആക്രമിക്കുന്നത് നിശബ്ദയാക്കാന്‍’; സിദ്ദിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി...

Read More >>
എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

Sep 24, 2024 06:58 PM

എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ...

Read More >>
ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

Sep 24, 2024 05:58 PM

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക...

Read More >>
ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

Sep 24, 2024 05:56 PM

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി...

Read More >>
 ദത്ത് ഗ്രാമത്തിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വോളണ്ടിയേഴ്‌സ്

Sep 24, 2024 05:54 PM

ദത്ത് ഗ്രാമത്തിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വോളണ്ടിയേഴ്‌സ്

ദത്ത് ഗ്രാമത്തിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ്...

Read More >>
Top Stories