പാമ്പുരുത്തി : പാമ്പുരുത്തി റേഷൻ കടക്ക് സമീപം താമസിക്കുന്ന കൊവ്വലിൽ മറിയം ( 88) നിര്യാതയായി . പരേതനായ എം അബ്ദുള്ള മൗലവിയാണ് ഭർത്താവ് . മക്കൾ: കെ.വി ആദം കുട്ടി മാട്ടൂൽ , ഫക്രുദ്ധീൻ സഊദി , ഫാത്തിമ , നഫീസ , ജമീല , റൈഹാനത്ത് കണ്ണാടിപ്പറമ്പ് , പരേതനായ അബ്ദുൽ സലാം , മരുമക്കൾ : ശരീഫ മാട്ടൂൽ , വി. പി റൈഹാനത്ത് പാമ്പുരുത്തി , എം അബ്ദുൽ അലി , അബ്ദുൽ മജീദ് ഇരിക്കൂർ , വി. പി മൊയ്തീൻ , അബൂബക്കർ കണ്ണാടിപ്പറമ്പ് , റഷീദ പടന്ന.
k v mariyam