---
title: " ദത്ത് ഗ്രാമത്തിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വോളണ്ടിയേഴ്‌സ്"
english_title: "NSS volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237775/nss-volunteers"
published_at: "2024-09-24T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2af97c9522_news-card.jpg"
keywords: []
---

#  ദത്ത് ഗ്രാമത്തിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ എച്ച് എസ് എസ് എൻ എസ് എസ് വോളണ്ടിയേഴ്‌സ്

> **Lead Summary:** **ചപ്പാരപ്പടവ: **എൻ എസ് എസ് ദിനത്തിൽ ദത്ത് ഗ്രാമത്തിലെ പതിനഞ്ചോളo വീടുകളിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ ഹയർ സെകണ്ടറി സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് മാത്രകയായി. വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സ്കൂൾ പ്രിൻസിപ്പൽ എം പി അഹമ്മദ് എൻ എസ് എസ് ലീഡർമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

**ചപ്പാരപ്പടവ: **എൻ എസ് എസ് ദിനത്തിൽ ദത്ത് ഗ്രാമത്തിലെ പതിനഞ്ചോളo വീടുകളിൽ വസ്ത്രങ്ങൾ നൽകി ചപ്പാരപ്പടവ ഹയർ സെകണ്ടറി സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് മാത്രകയായി. വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ സ്കൂൾ പ്രിൻസിപ്പൽ എം പി അഹമ്മദ് എൻ എസ് എസ് ലീഡർമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പ്രോഗാം ഓഫീസർ അനിത കെ , അൻവർ ശാന്തിഗിരി , മനീഷ എൻ എസ് , ലീഡർമാരായ മിസ്ന മുഹമ്മദ് , അമ്പിൻ തോമസ് , പ്രകാശൻ പി , ഷിജു പി പി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237775/nss-volunteers)