---
title: "പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി"
english_title: "kanodathil yeshoda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237621/kanodathil-yeshoda"
published_at: "2024-09-24T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2487332c12_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി

> **Lead Summary:** പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി. പരേതയായ കുഞ്ഞമ്പുവിന്റെയും കുഞ്ഞാദിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലക്ഷ്മി, ഗിരിജ, ഗീത. മരുമക്കൾ: മുകുന്ദൻ, രാജൻ, ജനാർദ്ദനൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, കാർത്യായനി, ചന്ദ്രിക, സഹദേവൻ, ഗോവിന്ദൻ, പരേതനായ രാഘവൻ. സംസ്കാരം ഇന്ന് 11 മണിക്ക് പാപ്പിനിശ്ശേരി സമുദായ സ്മശാനത്തിൽ.

## Article Content

പാപ്പിനിശ്ശേരി മെരലി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി. പരേതയായ കുഞ്ഞമ്പുവിന്റെയും കുഞ്ഞാദിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലക്ഷ്മി, ഗിരിജ, ഗീത. മരുമക്കൾ: മുകുന്ദൻ, രാജൻ, ജനാർദ്ദനൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, കാർത്യായനി, ചന്ദ്രിക, സഹദേവൻ, ഗോവിന്ദൻ, പരേതനായ രാഘവൻ. സംസ്കാരം ഇന്ന് 11 മണിക്ക് പാപ്പിനിശ്ശേരി സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237621/kanodathil-yeshoda)