ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ
Sep 23, 2024 10:03 PM | By Sufaija PP

കണ്ണൂർ: ജില്ലയിലെ ചെങ്കൽ ക്വാറികളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്ന ക്വാറികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും. ഒക്ടോബർ രണ്ടിന് തുടങ്ങുന്ന മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ജില്ലാ തല നിർവാഹക സമിതി യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകിയത്.

കണ്ണൂർ കോർപറേഷനിലെ മാലിന്യ സംസ്‌കരണവും അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർക്കും. ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ നിർദേശിച്ചു.

The district collector

Next TV

Related Stories
മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു

Sep 23, 2024 10:00 PM

മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു

മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ്...

Read More >>
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

Sep 23, 2024 08:29 PM

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Sep 23, 2024 08:24 PM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ...

Read More >>
സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

Sep 23, 2024 05:37 PM

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

Sep 23, 2024 05:26 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

Sep 23, 2024 12:12 PM

അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

അഴീക്കോടൻ രക്തസാക്ഷി ദിനം...

Read More >>
Top Stories