മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു

മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു
Sep 23, 2024 10:00 PM | By Sufaija PP

കണ്ണൂർ: മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് നടന്നു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് പി എ വി അബൂബക്കർഅധ്യക്ഷതവഹിച്ചു.ജനറൽസെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തന രംഗത്ത്സേവനമനുഷ്ഠിച്ച കണ്ണൂർ ജില്ലയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു .

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കോളേജുകളിലെ എംഎസ്എഫ് ഭാരവാഹികളെ ഉപഹാരം നൽകി അനുമോദിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മുഖ്യപ്രഭാഷണംനടത്തി.മുസ്ലിം ലീഗ്ജില്ലാ ജനറൽ സെക്രട്ടറികെ.ടി.സഹദുള്ള,ട്രഷറർ മഹ്മൂദ്കടവത്തൂർ ,ജില്ലാഭാരവാഹികളായ അഡ്വ.കെ.എ .ലത്തീഫ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ എംപി മുഹമ്മദലി ,എൻ കെ റഫീഖ്മാസ്റ്റർ,എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.സി.നസീർ ,എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി.പി.വി അബ്ദുല്ല,എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മൂസ ഹാജി ,ഗ്ലോബൽകെഎംസിസി ജില്ലാ ചെയർമാൻ ടിപി അബ്ബാസ് ഹാജി, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ അഹമ്മദ്മാണിയൂർ,മസ്കറ്റ് കെഎംസിസി ഭാരവാഹികളായ കെ പി അബ്ദുൽ കരീം ഹാജി, അഷറഫ് കായക്കൂൽ, അബ്ദുള്ളക്കുട്ടിതടിക്കടവ്, ബഷീർ കണ്ണപുരം, കെ മൊയ്തു,മുഹമ്മദ്മാട്ടൂൽ, അലി മങ്കര , കെ എസ് ഷാജഹാൻ, ബഷീർ കൊടിയിൽ , മുഹമ്മദ് പന്നിയൂർ കെ.കെ. റഫീഖ് പ്രസംഗിച്ചു.

Privilege card launching

Next TV

Related Stories
ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ

Sep 23, 2024 10:03 PM

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ

ചെങ്കൽ ക്വാറികളിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ജില്ലാ...

Read More >>
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

Sep 23, 2024 08:29 PM

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള വകഭേതം

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സ് ക്ലെഡ് വൺ ബി: അതിവേഗ വ്യാപന ശേഷിയുള്ള...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Sep 23, 2024 08:24 PM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ബഹുജന പ്രതിഷേധ കൂട്ടായ്മ...

Read More >>
സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

Sep 23, 2024 05:37 PM

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ...

Read More >>
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

Sep 23, 2024 05:26 PM

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി സുപ്രീംകോടതി

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രധാന വിധിയുമായി...

Read More >>
അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

Sep 23, 2024 12:12 PM

അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

അഴീക്കോടൻ രക്തസാക്ഷി ദിനം...

Read More >>
Top Stories