---
title: "നിര്യാതയായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23746/obituary"
published_at: "2022-02-01T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8b7f00c14a_2.jpg"
keywords: []
---

# നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ് ജുമഹത്ത് പള്ളി ട്രസ്റ്റ് മുൻ മുതവല്ലി മർഹും കെ വി സൈനുദ്ധീൻ ഹാജിയുടെ മകളും പരേതനായ കെ വി ഉമ്മർ ഹാജിയുടെ ഭാര്യ പി പി സൈനബ ഏഴാം മെയിൽ മരണ മടഞ്ഞു .

## Article Content

തളിപ്പറമ്പ് ജുമഹത്ത് പള്ളി ട്രസ്റ്റ് മുൻ മുതവല്ലി മർഹും കെ വി സൈനുദ്ധീൻ ഹാജിയുടെ മകളും പരേതനായ കെ വി ഉമ്മർ ഹാജിയുടെ ഭാര്യ പി പി സൈനബ ഏഴാം മെയിൽ മരണ മടഞ്ഞു .

മക്കൾ പി പി അബ്ദു റഹിമാൻ ( ടൈൽ സോൺ ) നബീസ , കുഞ്ഞാമിന , മുനീറ ,റമീസ , കദീജ , അഷ്റഫ് , ജമാതാക്കൾ , ഹംസ , കുഞ്ഞു , അബ്ദുള്ള , അഷ്റഫ് , അബൂബക്കർ , ഫാത്തിമ ,താഹിറ മയ്യിത്ത് നമസ്കാരം രാവിലെ 10 ഫാറൂഖ് നഗർ മസ്ജിദിൽ ഖബറടക്കം തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23746/obituary)