---
title: "യംഗ് ബ്രദേർസ് കയറ്റീൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി."
english_title: "Young Brothers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237263/young-brothers"
published_at: "2024-09-22T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efe5c9c9ab1_news-card.jpg"
keywords: []
---

# യംഗ് ബ്രദേർസ് കയറ്റീൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.

> **Lead Summary:** ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് & ഇസ്സത്തുൽ ഇസ്ലാം ദർസ് മദ്രസയും സംഘടിപ്പിക്കുന്ന നബിദിന ഘോഷയാത്രയ്ക്ക് യംഗ് ബ്രദേർസ് കയറ്റീൽ സ്വീകരണം നൽകി. ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ , പ്രസിഡൻ്റ് സിബിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകർ ചേർന്ന് മധുര പാനീയങ്ങളും പലഹാരങ്ങളും നൽകി സ്വീകരിച്ചു.

## Article Content

ചെറുകുന്ന് പാടിയിൽ ബദർ ജുമാ മസ്ജിദ് & ഇസ്സത്തുൽ ഇസ്ലാം ദർസ് മദ്രസയും സംഘടിപ്പിക്കുന്ന നബിദിന ഘോഷയാത്രയ്ക്ക് യംഗ് ബ്രദേർസ് കയറ്റീൽ സ്വീകരണം നൽകി. ക്ലബ്ബ് രക്ഷാധികാരി ഷാജി കാവുങ്കൽ , പ്രസിഡൻ്റ് സിബിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകർ ചേർന്ന് മധുര പാനീയങ്ങളും പലഹാരങ്ങളും നൽകി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237263/young-brothers)