---
title: "കീഴറയിലെ ചെല്ലട്ടോൻ സുരേഷ് കുമാർ നിര്യാതനായി"
english_title: "suresh kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237260/suresh-kumar"
published_at: "2024-09-22T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efe42fd7ea8_Untitled-2-web.jpg"
keywords: []
---

# കീഴറയിലെ ചെല്ലട്ടോൻ സുരേഷ് കുമാർ നിര്യാതനായി

> **Lead Summary:** ചെറുകുന്ന് ശാസ്താ ഡ്രൈവിങ്ങ് സ്ക്കുൾ മാനേജറാണ്. അച്ഛൻ പരേതനായ പി.ഐ ശങ്കരൻ നമ്പ്യാർ. അമ്മ- ചെല്ലട്ടോൻ പത്മിനിയമ്മ. ഭാര്യ - രോഹിണി (കണിക്കുന്ന്) മകൻ - ശ്യാംജിത്ത്. സഹോദരങ്ങൾ - രമാമണി(കീഴറ), പങ്കജവല്ലി (ചെമ്മരവയൽ) സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ

## Article Content

ചെറുകുന്ന് ശാസ്താ ഡ്രൈവിങ്ങ് സ്ക്കുൾ മാനേജറാണ്. അച്ഛൻ പരേതനായ പി.ഐ ശങ്കരൻ നമ്പ്യാർ. അമ്മ- ചെല്ലട്ടോൻ പത്മിനിയമ്മ. ഭാര്യ - രോഹിണി (കണിക്കുന്ന്) മകൻ - ശ്യാംജിത്ത്. സഹോദരങ്ങൾ - രമാമണി(കീഴറ), പങ്കജവല്ലി (ചെമ്മരവയൽ) സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237260/suresh-kumar)