---
title: "വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി നിര്യാതനായി"
english_title: "shamsudheen p c"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237259/shamsudheen-p-c"
published_at: "2024-09-22T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efe3e5cd209_Untitled-2-web.jpg"
keywords: []
---

# വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി നിര്യാതനായി

> **Lead Summary:** വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി എന്നവർ മരണപ്പെട്ടു. പുതിയതെരുവിലെ വെൽ സെഡ് മൈബൈൽ ഷോപ്പ് ഉടമ സുഫിയാന്റെ ഉപ്പയാണ്. ളുഹർ നിസ്കാരത്തിനു ശേഷം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

## Article Content

വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി എന്നവർ മരണപ്പെട്ടു. പുതിയതെരുവിലെ വെൽ സെഡ് മൈബൈൽ ഷോപ്പ് ഉടമ സുഫിയാന്റെ ഉപ്പയാണ്. ളുഹർ നിസ്കാരത്തിനു ശേഷം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237259/shamsudheen-p-c)