---
title: "കിഴക്കേ വീട്ടിൽ രാജീവൻ നിര്യാതനായി"
english_title: "rajeevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237178/rajeevan"
published_at: "2024-09-22T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ef95863aee8_Untitled-2-web.jpg"
keywords: []
---

# കിഴക്കേ വീട്ടിൽ രാജീവൻ നിര്യാതനായി

> **Lead Summary:** ചിറക്കൽ: ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം പരേതനായ കെ വി വേണുഗോപാലൻ്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) നിര്യാതനായി. മാതാവ് സരസ്വതി , ഭാര്യ പ്രവീണ, മക്കൾ സിദ്ധാർഥ്,ആര്യനന്ദ, സഹോദരങ്ങൾ പരേതനായ മുരളീകൃഷ്ണൻ, ഉഷ. സംസ്കാരം 22/09/2024 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

## Article Content

ചിറക്കൽ: ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം പരേതനായ കെ വി വേണുഗോപാലൻ്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) നിര്യാതനായി. മാതാവ് സരസ്വതി , ഭാര്യ പ്രവീണ, മക്കൾ സിദ്ധാർഥ്,ആര്യനന്ദ, സഹോദരങ്ങൾ പരേതനായ മുരളീകൃഷ്ണൻ, ഉഷ. സംസ്കാരം 22/09/2024 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237178/rajeevan)