---
title: "ഹിന്ദി അധ്യാപിക പി. സിന്ധു ടീച്ചർ നിര്യാതയായി"
english_title: "p sindhu teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237176/p-sindhu-teacher"
published_at: "2024-09-22T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ef94e1a4839_Untitled-2-web.jpg"
keywords: []
---

# ഹിന്ദി അധ്യാപിക പി. സിന്ധു ടീച്ചർ നിര്യാതയായി

> **Lead Summary:** ജി എച്ച് എസ് എസ് ചുഴലിയിലെ ഹിന്ദി അധ്യാപിക പി. സിന്ധു ടീച്ചർ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കരയത്തുംചാൽ വീട്ടുവളപ്പിൽ. ഭൗതീക ശരീരം ഇന്ന് രാവിലെ 9.30 മുതൽ 10 മണി വരെ ചുഴലി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.

## Article Content

ജി എച്ച് എസ് എസ് ചുഴലിയിലെ ഹിന്ദി അധ്യാപിക പി. സിന്ധു ടീച്ചർ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കരയത്തുംചാൽ വീട്ടുവളപ്പിൽ. ഭൗതീക ശരീരം ഇന്ന് രാവിലെ 9.30 മുതൽ 10 മണി വരെ ചുഴലി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237176/p-sindhu-teacher)