---
title: "പറപ്പൂലിലെ പാലങ്ങാട്ട് വീട്ടിൽ രാഘവൻ നമ്പ്യാർ നിര്യാതനായി"
english_title: "raghavan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237174/raghavan-nambiar"
published_at: "2024-09-22T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ef935b49aa5_Untitled-2-web.jpg"
keywords: []
---

# പറപ്പൂലിലെ പാലങ്ങാട്ട് വീട്ടിൽ രാഘവൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **പട്ടുവം:** പറപ്പൂരിലെ പാലങ്ങാട്ട് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: പി.സി.ഓമന. മക്കള്‍: പി.സി.വിനോദ്കുമാര്‍(റിട്ട.വ്യോമസേന, ബി.എസ്.എന്‍.എല്‍, ധര്‍മ്മശാല), പി.സി.ജയ. മരുമക്കള്‍: ആശ(അരിമ്പ്ര), മുരളി(വടക്കാഞ്ചേരി). സഹോദരങ്ങള്‍: ദേവി, നാരായണി, നാരായണന്‍, ദാമോദരന്‍, പരേതരായ മാധവിയമ്മ, ബാലന്‍ മാസ്റ്റര്‍, ജാനകിയമ്മ, കമലാക്ഷി. സി.എം.പി തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും തളിപറമ്പ് അര്‍ബന്‍ കോ ഓപ്പ് സൊസൈറ്റി മുന്‍ ഡയറക്ടറും പറപ്പൂല്‍ മുന്‍ വാര്‍ഡ് മെമ്പറുമാണ്. മൃതദേഹം രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌ക്കാരം ഉച്ചക്ക് 12 ന് പറപ്പൂല്‍ പൊതുശ്മശാനത്തില്‍.

## Article Content

**പട്ടുവം:** പറപ്പൂരിലെ പാലങ്ങാട്ട് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: പി.സി.ഓമന. മക്കള്‍: പി.സി.വിനോദ്കുമാര്‍(റിട്ട.വ്യോമസേന, ബി.എസ്.എന്‍.എല്‍, ധര്‍മ്മശാല), പി.സി.ജയ. മരുമക്കള്‍: ആശ(അരിമ്പ്ര), മുരളി(വടക്കാഞ്ചേരി). സഹോദരങ്ങള്‍: ദേവി, നാരായണി, നാരായണന്‍, ദാമോദരന്‍, പരേതരായ മാധവിയമ്മ, ബാലന്‍ മാസ്റ്റര്‍, ജാനകിയമ്മ, കമലാക്ഷി. സി.എം.പി തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും തളിപറമ്പ് അര്‍ബന്‍ കോ ഓപ്പ് സൊസൈറ്റി മുന്‍ ഡയറക്ടറും പറപ്പൂല്‍ മുന്‍ വാര്‍ഡ് മെമ്പറുമാണ്. മൃതദേഹം രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌ക്കാരം ഉച്ചക്ക് 12 ന് പറപ്പൂല്‍ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237174/raghavan-nambiar)